(വീഡിയോ) യു എ ഇ പ്രവാസികളുടെ ശ്രദ്ധക്ക് ; ‘സോവിയറ്റ് പ്രേത’ത്തിനരികിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

April 20, 2018 Faznews 0

ഷാർജ: ഉമ്മുൽഖുവൈൻ–റാസൽഖൈമ റോഡായ അൽ ഇത്തിഹാദ് റോഡിലൂടെ സഞ്ചരിക്കുന്നവരുടെ കൗതുക കാഴ്ചയാണ് വഴിയിൽ ടയർ പഞ്ചറായി ദേഹമാസകലം പരസ്യം പതിച്ച് എല്ലും തോലുമായ നിലയിൽ കാണുന്ന വിമാനം. അതിെൻറ അടുത്ത് പോയി അകത്ത് കയറാനും […]

ചപ്പുചവറെന്ന് കരുതി പ്രവാസിയുടെ 40,000 ദിര്‍ഹത്തിന്‍റെ സ്വര്‍ണം ജോലിക്കാരി കളഞ്ഞു; പിന്നീട് സംഭവിച്ചത്…

April 20, 2018 Faznews 0

ദുബായ്∙ ചപ്പുചവറെന്ന് കരുതി വീട്ടുജോലിക്കാരി ചവറ്റുകൊട്ടയില്‍ കളഞ്ഞ 40,000 ദിര്‍ഹത്തിന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യന്‍ കുടുംബത്തിന് തിരിച്ചുകിട്ടി. ശുചീകരണ തൊഴിലാളിയാണ് സ്വര്‍ണാഭരണങ്ങള്‍ പൊലീസിനെ ‌ഏല്‍പിച്ചത്. തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായെന്ന പരാതിയുമായി ഇന്ത്യന്‍ കുടുംബം പൊലീസിനെ […]

ബിഎസ്എന്‍എല്‍; ഇനി എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും കോളുകള്‍ സൗജന്യം

April 15, 2018 Faznews 0

മുംബൈ: സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ ദേശീയ അടിസ്ഥാനത്തില്‍ പിടിമുറുക്കിയതോടെ നിലനില്‍പ്പ് അപകടത്തിലാക്കിയ ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ പുത്തന്‍ ഓഫറുകളുമായി രംഗത്ത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ മാത്രം ആശ്രയിക്കുന്ന ഒന്നായി ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ […]

രണ്ടു റിയാൽ, അഞ്ചു റിയാൽ, പത്തു റിയാൽ കടകളിൽ ശക്തമായ കടകളിൽ ശക്തമായ റെയ്ഡ്

April 12, 2018 Faznews 0

റിയാദ് – സൗദിയിലെങ്ങും രണ്ടു റിയാൽ, അഞ്ചു റിയാൽ, പത്തു റിയാൽ കടകളിൽ ശക്തമായ റെയ്ഡുകൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം തുടക്കമിട്ടു. മന്ത്രാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടു റിയാൽ കടകളിൽ ഇത്രയും ശക്തവും വിപുലവുമായ […]

എയര്‍പോര്‍ട്ടില്‍നിന്ന് തിരിച്ചയക്കുന്നു; പാസ്‌പോര്‍ട്ട് പുതുക്കാന്‍ വന്‍ തിരക്ക്

April 7, 2018 FazRecipe 0

റിയാദ് – എമിഗ്രേഷൻ ക്ലിയറൻസില്ലാത്തവരെ നാട്ടിലെ എയർപോർട്ടുകളിൽ തടയുന്നുവെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് സൗദി അറേബ്യയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ വൻ തിരക്ക്. റിയാദിലും ജിദ്ദയിലും എമിഗ്രേഷൻ ക്ലിയറൻസ് (ഇസിഎൻആർ) രേഖപ്പെടുത്താൻ പ്രതിദിനം നൂറിലേറെ […]

പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളുടെ പട്ടികയിലേക്ക് ബഹ്‌റൈനും?: രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണശേഖരം കണ്ടെത്തി

April 7, 2018 FazRecipe 0

ബഹ്‌റൈനില്‍ വന്‍ എണ്ണനിക്ഷേപവും പ്രകൃതിവാതക നിക്ഷേപവും കണ്ടെത്തി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഖലീജ് അല്‍ ബഹ്‌റൈന്‍ എന്ന സ്ഥലത്താണ് ശേഖരം കണ്ടെത്തിയത്. 1932ല്‍ മിഡിലീസ്റ്റില്‍ ആദ്യമായി പെട്രോള്‍ കണ്ടെത്തിയത് ബഹ്‌റൈനിലായിരുന്നു. പിന്നീട് ഇതാദ്യമായാണ് ഇത്രയും […]

ഒരു റൂമിൽ നിരവധിപേർ താമസിക്കുന്ന ബാച്ചിലർമാർക്കെതിരെ നടപടിയുമായി മുൻസിപ്പാലിറ്റി

April 5, 2018 FazRecipe 0

താമസമേഖലകളിൽ കുടുംബമില്ലാതെ താമസിക്കുന്നവർക്കെതിരെ മസ്‍കത്ത് മുനിസിപ്പാലിറ്റി നടപടി തുടരുന്നു. കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ബാച്ച്‍ലർമാർ വൃത്തിഹീനമായും മറ്റുള്ളവർക്ക് ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതാണ് നടപടിയുടെ പ്രധാന കാരണം. ഒരു റൂമിൽ നിരവധിപേർ താമസിക്കുന്നതും വസ്ത്രങ്ങളും […]

യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം

April 5, 2018 FazRecipe 0

യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഒന്‍പത് രാജ്യങ്ങളായിരുന്നു യു എ ഇ ഡ്രൈവിങ് ലൈസന്‍സ് നിയമപരമായി അംഗീകരിച്ചത്. 20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് […]

കാലാവസ്ഥ വ്യതിയാനം: ഉറുമ്പുകളെ സൂക്ഷിക്കണമെന്ന് പ്രവാസികൾക്ക് ആരോഗ്യ വിദഗ്തരുടെ മുന്നറിയിപ്പ്

April 5, 2018 FazRecipe 0

റിയാദ് – തണുപ്പിൽ നിന്നു ചൂടിലേക്ക് മാറുന്ന ഗൾഫ് കാലാവസ്ഥയിൽ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. സൗദിയുടെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്ന കറുത്ത ഉറുമ്പുകളും വടക്കൻ പ്രവിശ്യകളിലെ തേളുകളും മനുഷ്യർക്ക് […]

ഭാഗ്യ ദേവത വീണ്ടും മലയാളിക്കൊപ്പം ; 20 കോടി രൂപ മലയാളിയായ പ്രവാസി ഡ്രൈവർക്ക്

April 4, 2018 FazRecipe 0

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം. മാർച്ചിലെ നറുക്കെടുപ്പിൽ 20 കോടിയിലേറെ രൂപ(12 ദശലക്ഷം ദിർഹം) ഇന്ത്യക്കാരന് ലഭിച്ചു. ജോൺ വർഗീസ് എന്നയാളാണ് ഭാഗ്യവാൻ. ഇദ്ദേഹം മലയാളിയാണെന്നാണ് ആദ്യം ലഭിക്കുന്ന […]