പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കാതെ 1100 ദിർഹത്തിന് നാട്ടിലെത്തിക്കും

March 19, 2018 FazRecipe 0

ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് എയര്‍ അറേബ്യ തുക നിജപ്പെടുത്തി. എയര്‍ അറേബ്യയില്‍ 1100 ദിര്‍ഹം(ഏകദേശം 19500 രൂപ) നല്‍കിയാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാം. നേരത്തേ മൃതദേഹം തൂക്കിനോക്കിയാണ് തുക തീരുമാനിച്ചിരുന്നത്. എയര്‍ ഇന്ത്യ ഇതുവരെ തുക […]

യാത്രക്കാരുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍.

March 15, 2018 FazRecipe 0

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കയറ്റുമതിക്കെത്തിച്ച സാധനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് പിടിയിലായത്. കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. വിമാനത്താവളത്തില്‍ […]

സ്ഥാപനങ്ങൾ കൈയൊഴിയുന്നു ; കട മുറികളുടെ വാടക 30 ശതമാനം കുറഞ്ഞു.

March 14, 2018 FazRecipe 0

തായിഫ് – സ്ഥാപനങ്ങൾ കൈയൊഴിയുന്ന പ്രവണത വർധിച്ചതോടെ തായിഫിൽ കട മുറികളുടെ വാടക 30 ശതമാനം കുറഞ്ഞു. സ്ഥാപനങ്ങൾ കൈയൊഴിയുന്നവരുടേയും മുറികൾ വാടകക്ക് നൽകുന്നവരുടേയും പരസ്യങ്ങൾ വർധിച്ചിട്ടുണ്ട്. കട മുറികളുടെ വാടക കുറഞ്ഞത് ഉപയോക്താക്കൾക്ക് […]

മദീനാ പള്ളിയിലെ 66 വർഷം മുംബ് റെക്കോർഡ് ചെയ്ത ബാങ്ക് വിളി കേൾക്കാം

March 11, 2018 FazRecipe 0

വെബ് ഡെസ്ക്: മദീന പള്ളിയിൽ നിന്നും 66 വർഷം മുംബ് വിളിച്ച ബാങ്കൊലിയുടെ റെക്കോർഡഡ് ഓഡിയോ വളരെ പ്രസിദ്ധമാണു. 66 വർഷങ്ങൾക്ക് മുംബ് അബ്ദുൽ അസീസ് ബുഖാരിയാണു ആ പ്രശസ്ത ബാങ്ക് വിളിച്ചത്. 66 […]

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ‘മില്ലെനിയം മില്ല്യണയർ’ സമ്മാനം പ്രവാസി മലയാളിക്ക്

March 6, 2018 FazRecipe 0

ദുബായ്: നീണ്ട മൂന്നു പതിറ്റാണ്ടിനു ശേഷം തൻറെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് കുന്നത്തകത്ത് അബ്ദുൽ ഗഫൂർ. ദുബായ് ഡ്യൂട്ടി ഫ്രീ നടത്തിയ ‘മില്ലെനിയം മില്ല്യണയർ’ നറുക്കെടുപ്പിലാണ് അബ്ദുൽ ഗഫൂർ വിജയിയായത്. ആഡംബര കാറുകളിലൊന്നായ ഓഡിയുടെ […]

ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനത്തിന് പുറമെ അബുദാബി ബിഗ് ടിക്കറ്റിൽ 12 കോടി പ്രവാസി മലയാളിക്ക്

March 5, 2018 FazRecipe 0

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഇന്ത്യൻ ഭാഗ്യം ഇക്കുറിയും പിഴച്ചില്ല. ദി സൂപ്പർ സീരീസ് 189ൽ നറുക്കെടുപ്പ് നടന്ന എട്ടു സമ്മാനത്തുകകളിൽ ഏഴും ഇന്ത്യക്കാര്‍ക്കു സ്വന്തം. ഒന്നാം സമ്മാനമായ 7 ദശലക്ഷം ദിർഹം […]

റി എൻട്രി വിസയിൽ പോയി മടങ്ങാതിരുന്നാൽ ..!!!! ജവാസാത്തിന്റെ വിശദീകരണം

February 28, 2018 FazRecipe 0

റിയാദ് : തൊഴിൽ വിസയിലുള്ള ഒരു വിദേശി റി എൻട്രി വിസയിൽ സൗദിക്ക് പുറത്ത് പോയി നിർദ്ദിഷ്ട ദിനങ്ങൾക്കുള്ളിൽ മടങ്ങി വന്നില്ലെങ്കിൽ അയാൾക്ക് സൗദിയിലേക്ക് 3 വർഷത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് ജവാസാത്ത് ഔദ്യോഗികമായി വീണ്ടും […]

ഒന്നുമില്ലായ്മയില്‍ നിന്നും ദോശ പ്ലാസ എന്ന വലിയ സാമ്രാജ്യം കെട്ടിപ്പൊക്കിയ പ്രേമിന്റെ ജീവിതം.!

February 28, 2018 FazRecipe 0

ഒന്നുമില്ലായ്മയില്‍ നിന്നും ദോശ പ്ലാസ എന്ന വലിയ സാമ്രാജ്യം സ്വന്തം കഠിനപ്രയത്‌നത്താല്‍ കെട്ടിപ്പൊക്കിയ കഥയാണ് പ്രേം ഗണപതിയ്ക്ക് പറയാനുള്ളത്. 17ാമത്തെ വയസില്‍ പട്ടിണി സഹിക്കാനാകാതെ സ്വന്തം നാടായ തൂത്തുകുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ട് പ്രേം […]

വിദേശ തൊഴിലാളി ചതിച്ചു; കഫീൽ 6 വർഷം ജയിലിൽ..ഒടുവിൽ രാജാവിന്റെ കാരുണ്യത്തിൽ മോചനം

February 26, 2018 FazRecipe 0

റിയാദ് – തന്റെ സ്‌പോൺസർഷിപ്പിനു കീഴിൽ ജോലി ചെയ്തുവന്ന വിദേശിക്ക് ജാമ്യംനിന്ന് ജയിലിലായ സൗദി പൗരന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാരുണ്യം. ആറു വർഷമായി മലസ് ജയിലിൽ തടവിലായിരുന്ന സൗദി പൗരൻ ആദിലിന്റെ […]

വീണ്ടും കൊള്ള : അമേരിക്കയിലെ സാൻ യുവാൻ ദ്വീപിൽ നിന്നും ന്യൂയോർക്ക് – ദോഹ വഴി കരിപ്പൂരിൽ വന്ന യാത്രക്കാരന്റെ രണ്ടര ലക്ഷം രൂപയുടെ വില വരുന്ന സാധനങ്ങൾ ഇന്ന് പുലർച്ചെ കൊള്ളയടിക്കപ്പെട്ടു.

February 24, 2018 FazRecipe 0

അമേരിക്കയിലെ സാൻ യുവാൻ ദ്വീപിൽ നിന്നും ന്യൂയോർക്ക് – ദോഹ വഴി കരിപ്പൂരിൽ വന്ന യാത്രക്കാരന്റെ രണ്ടര ലക്ഷം രൂപയുടെ വില വരുന്ന സാധനങ്ങൾ ഇന്ന് പുലർച്ചെ 24.2.2018 ന് രണ്ട് മണിക്ക് കൊള്ളയടിക്കപ്പെട്ടു. […]