നിങ്ങളുടെ വണ്ടിയും ജീവനും നശിക്കാതിരിക്കാൻ ഈ പോലീസ് മുന്നറിപ്പ് ശ്രദ്ധിക്കുക

March 7, 2018 Faznews 0

ഈ വേനൽക്കാലത്തു എല്ലാവരും പെട്രോൾ അടിക്കുമ്പോ ഇതൊന്നു ശ്രദ്ധിക്കണം മറ്റുള്ള സുഹൃത്തുക്കൾക്കായി പരമാവധി ഷെയർ ചെയ്യണം . കൂടുതൽ വിവരണങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം.. വീഡിയോ കാണാം

ദുബായിൽ തൊഴിലുണ്ടോ ?ദുബായിൽ തൊഴിൽ അവസരം ലഭിക്കാൻ എന്താണ് മാർഗം. ? തൊഴിലന്യോഷകർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ

February 17, 2018 FazRecipe 0

ദുബായിൽ തൊഴിലുണ്ടോ ?ദുബായിൽ തൊഴിൽ അവസരം ലഭിക്കാൻ എന്താണ് മാർഗം. ? ആശങ്കയില്ലാതെ മുന്നോട്ടു വന്നാൽ 1000 വഴികളുണ്ട്. പോഴത്തം കരുതാതെ പുതിയ സാഹചര്യങ്ങളെ തന്റേതാക്കി മാറ്റുക. കൂടുതൽ ഈ വിഡിയോയിൽ.

എല്ലാ ടൂത്ത് പേസ്റ്റിന്റേയും പുറകില്‍ ഒരു കളര്‍ സ്ട്രിപ്പ് ഉണ്ടാവും. ഇതെന്തിനാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

February 9, 2018 FazRecipe 0

എന്നും രാവിലെ എഴുന്നേറ്റാല്‍ നമ്മുടെ ദിനചര്യയില്‍ പെടുന്നതാണ് പല്ലുതേപ്പും കുളിയുമെല്ലാം. എന്നാല്‍ പല്ലു തേയ്ക്കാന്‍ പേസ്റ്റ് എടുക്കുമ്പോള്‍ അല്‍പം ആലോചിക്കുന്നത് നല്ലതാണ്. കാരണം അത് ടൂത്ത് പേസ്റ്റ് തന്നെയാണോ അതോ മറ്റു വല്ലതുമാണോ എന്നറിയേണ്ടേ? […]

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 99,199, 249, ….999 ഇങ്ങനെ വില ഇട്ട സാധനങ്ങള്‍ വാങ്ങുന്നവര്‍ ഈ തട്ടിപ്പ് ഉറപ്പായും അറിയണം

February 9, 2018 FazRecipe 0

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനം വാങ്ങുമ്പോള്‍ ബാക്കി കിട്ടാനുള്ള 1 രൂപ നിബന്ധമായും വാങ്ങിയിരിക്കണം എന്നു പറയുന്നതെന്ത് കൊണ്ടെന്നറിയാമോ? ഒരു ദിവസം 500 ആളുകള്‍ ഏതെങ്കിലും ഒരു വ്യാപാര ശൃംഗലയുടെ ഒരു ഷോപ്പില്‍ എത്തുകയും, അവരാരും […]

യു.എ.ഇയില്‍ ക്രെഡിറ്റ്‌ കാര്‍ഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക് : ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്

February 3, 2018 FazRecipe 0

യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും എടുക്കാൻ ആഗ്രഹിക്കുന്നവർക്കും മുന്നറിയിപ്പുമായി ഒരു യുവാവ്. തന്റെ സുഹൃത്ത് FGBയുടെ (ഇപ്പോൾ FAB) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരുന്നതായും മുഴുവൻ തുകയും അടച്ചു തീർത്തു കാർഡ് ക്യാൻസൽ ചെയ്യാൻ തുടങ്ങിയപ്പോൾ […]

പതിനെട്ടാം വയസ്സിൽ 347 രൂപയില്‍ നിന്ന് തുടക്കം.. ഷൈജു അനസിന്റെ വിജയ കഥ

February 3, 2018 FazRecipe 0

സംരംഭകത്വം മലപ്പുറത്തിന്റെ ചോരയിലുള്ളതാണ്. പാരമ്പര്യത്തഴക്കമൊന്നും വേണ്ട മലപ്പുറത്തെ യുവാക്കള്‍ക്ക് സംരംഭകത്വത്തെ നെഞ്ചോട് ചേര്‍ക്കാന്‍. പഠനം പൂര്‍ത്തിയാക്കും മുമ്പോ കഴിഞ്ഞോ ബിസിനസിലേക്ക് കടന്ന, 25 വയസ് തികയാത്ത കുറച്ചു സംരംഭകരിതാ… അവരവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത മേഖലകളില്‍ […]

ഷോപ്പിംഗ്‌ മാളിൽ സമ്മാനകൂപ്പൺ പൂരിപ്പിച്ചിടുന്ന പ്രവാസികൾക്ക്‌ അറിയാമോ നിങ്ങൾ വഞ്ചിതരാവുകയാണെന്ന സത്യം!

January 31, 2018 FazRecipe 0

കുടുമ്പ സമേതം മാളിലോ, ഏതെങ്കിലും സ്റ്റേജ് ഷോയ്ക്കോ ചെല്ലുന്ന മലയാളികൾക്ക് പലപ്പോഴും അവിടെ ചില ലക്കി ഡ്രോ കൂപ്പണുകൾ ലഭിക്കാറുണ്ട്. ചിലവില്ലാത്ത കാര്യമല്ലെ എന്ന് കരുതി പലരും അത് പൂരിപ്പിച്ചിടുകയും ചെയ്യും. പേരും രാജ്യവും […]

ഹൃദയം പൊട്ടുന്ന വേദനയോടെ ഏഴ് മക്കളെ നഷ്ടപ്പെട്ട അമ്മ പറയുന്നത് ആരുടേയും കരളലിയിക്കുന്നത്

January 28, 2018 FazRecipe 0

ഫുജൈറ : റാസല്‍ഖൈമയിലെ സ്പോര്‍ട്സ് ആന്‍ഡേ കള്‍ച്ച്‌വറല്‍ ക്ലബില്‍ അവര്‍ ഒത്തു ചേര്‍ന്നിരിക്കുകയായിരുന്നു. അമ്മമാരും അമ്മൂമമാരും അടങ്ങുന്ന ആ സംഘം ആ അമ്മയുടെ കണ്ണുനീരില്‍ പങ്ക് ചേരാന്‍ എത്തിയതായിരുന്നു. ഇത് സലീമ അല്‍ സാലിദ്രി. […]

കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ ബാഗ് ജീവനക്കാർ ‘കൊള്ളയടിച്ചു’

January 25, 2018 FazRecipe 0

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരുടെ ലഗേജ് കൊള്ളയടിച്ചു. കൂത്തപറമ്പ് സ്വദേശിയുടെ വിലകൂടിയ മൂന്നു മൊബൈല്‍ ഫോണുകള്‍ ട്രോളി ബാഗ് പൊളിച്ച് കവര്‍ന്നു. രണ്ടുമാസം മുമ്പും സമാനമായ രീതിയില്‍ യാത്രക്കാരുടെ ബാഗുകളിലെ സാധനങ്ങള്‍ […]

ദുബായ് വിമാനത്താവളത്തിൽ കുഞ്ഞിനെ മറന്നു കുടുംബം അൽ ഐനിലെത്തി ; സംരക്ഷണവുമായി ജീവനക്കാർ

January 25, 2018 FazRecipe 0

ദുബായ്∙ വിമാനത്താവളത്തിൽ കുഞ്ഞിനെ മറന്നു കുടുംബം അൽ ഐനിലെ വീട്ടിലേക്ക് പോയി. ഇവര്‍ തിരിച്ചെത്തും വരെ മൂന്നു വയസ്സുള്ള പെണ്‍കുട്ടി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണത്തില്‍ ആയിരുന്നു. ദുബായ് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പാകിസ്താനി കുടുംബമാണ് […]