ഏലസ്സും ആഭിചാര ക്രിയകളും; സൗദി അറേബ്യയില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ, ശിര്‍ക്കിന് ശിക്ഷ മരണം

March 30, 2018 FazRecipe 0

റിയാദ്: സൗദി അറേബ്യയില്‍ അഞ്ച് ഇന്തോനേഷ്യര്‍ക്കാക്ക് വധശിക്ഷ. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതാണ് കുറ്റം. ഇവരുടെ മോചനത്തിന് വേണ്ടി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഇടപെട്ടു. കുറ്റവാളികളെന്ന് കണ്ടെത്തിയവര്‍ ദുര്‍മന്ത്രവാദം നടത്തിയിട്ടില്ലെന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ വാദം. ലോകത്ത് […]

യു.എ.ഇയില്‍ മൂന്ന് മാസത്തേക്ക് മൊബൈല്‍-ഡാറ്റ സേവനങ്ങള്‍ തടസപ്പെടും: ശേഷം ഒരു സന്തോഷ വാര്‍ത്ത‍യുമുണ്ട്

March 30, 2018 FazRecipe 0

ദുബായ്•തങ്ങളുടെ മൊബൈല്‍ ശൃംഖല നവീകരിക്കുന്നതിനാല്‍ മൂന്ന് മാസത്തേക്ക് സേവനങ്ങളില്‍ തടസം നേരിടാമെന്ന് യു.എ.ഇ ടെലികോം കമ്ബനിയായ എത്തിസലാത്ത്. മൊബൈല്‍ ഡാറ്റ സേവനങ്ങളില്‍ ഉണ്ടായേക്കാവുന്ന തടസങ്ങള്‍ക്ക് എത്തിസലാത്ത് ഉപയോക്താക്കളോട് മുന്‍കൂറായി ക്ഷമ ചോദിച്ചതായും കമ്ബനി പ്രസ്താവനയെ […]

ഇതുവരെ ദുബായ് കാണാത്ത പ്രബിൻ എന്ന തൃശൂർ സ്വദേശി ദുബായിൽ എത്തി ; ആറര കോടി കയ്യോടെ വാങ്ങാൻ

March 28, 2018 FazRecipe 0

ദുബായ് ∙ അങ്ങനെ പ്രബിൻ തോമസ് എന്ന തൃശൂർ കുന്ദംകുളം സ്വദേശി ദുബായിൽ എത്തി: കേരളത്തിൽ നിന്ന് ഒാൺലൈൻ വഴിയെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് കൂപ്പണിന്റെ ആറര കോടിയോളം രൂപ […]

ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു മുമ്പ് താഴെ പറയാൻ പോകുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.

March 28, 2018 Faznews 0

ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു മുമ്പ് താഴെ പറയാൻ പോകുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.

കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വലഞ്ഞവരുടെ 95 ലക്ഷം ദിർഹം കടം തീർപ്പാക്കി ഷാര്‍ജ ഭരണാധികാരി

March 28, 2018 FazRecipe 0

ഷാർജ- കടബാധ്യത തീർക്കാനാവാതെ പ്രയാസത്തിലായ പൗരന്മാരുടെ 95,501,177 ദിർഹം വരുന്ന കടബാധ്യത ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഏറ്റെടുത്ത് തീർപ്പാക്കി. മാനുഷിക പരിഗണന നൽകിയാണ് പൗരന്മാരുടെ കടം ഭരണാധികാരി തീർപ്പാക്കിയത്. […]

ബംഗ്ലാദേശി തൊഴിലാളികൾക്ക് പുറമെ 15 രാജ്യങ്ങളിലെ വനിതകൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി

March 25, 2018 FazRecipe 0

കുവൈത്ത് സിറ്റി: വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ വനിത തൊഴിലാളികൾക്ക് കുവൈത്തിൽ പ്രവേശന വിലക്കുള്ളതായി താമസകാര്യ വകുപ്പ് മേധാവി തലാൽ അൽ മഅ്റഫി വ്യക്തമാക്കി. കെനിയ, യുഗാണ്ട, നൈജീരിയ, ടോഗോ, ഇത്യോപ്യ, സെനഗൽ, മലാവി, ഛാദ്, […]

നാട്ടുകാർക്ക് കൗതുകമായി ഡ്രൈവറുടെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ യു എ ഇ പൗരന്മാർ

March 24, 2018 FazRecipe 0

ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട് വീട്ടില്‍ മൊയ്തീന്‍ ഇപ്പോള്‍ നാട്ടില്‍ താരമാണ്. മറ്റൊന്നുമല്ല മൊയ്തീന്റെ ക്ഷണ പ്രകാരം മകളുടെ കല്യാണത്തിന് സ്ഥാനമാനങ്ങള്‍ നോക്കാതെ ദുബായിലെ ഒരു സംഘം യുവാക്കളാണ് […]

വാങ്ങുന്നവരും സൗദികളാകണം; സൗദി മാർക്കറ്റിൽ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു

March 22, 2018 FazRecipe 0

ജിദ്ദ – വിൽക്കുന്നവർ മാത്രമല്ല, വാങ്ങുന്നവരും സൗദികളായിരിക്കണമെന്ന വ്യവസ്ഥ കർശനമാക്കിയതോടെ ജിദ്ദ അൽസഫയിലെ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വില രണ്ടു ദിവസത്തിനിടെ 60 മുതൽ 70 ശതമാനം വരെ കുറഞ്ഞതായി കർഷകരും മാർക്കറ്റിൽ […]

പാസ്സ്പോർട്ടിൽ പതിച്ച സ്റ്റാമ്പ് കണ്ട് ഞെട്ടി തരിച്ചു ദുബായ് എയർ പോർട്ടിലെ യാത്രക്കാർ

March 22, 2018 FazRecipe 0

ദുബായ്∙ സന്തോഷദിനത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ പാസ്പോർട്ടിൽ ‘ചിരിമുദ്ര’ പതിഞ്ഞു. പാസ്പോർട്ടിലെ സ്റ്റാംപിൽ ചിരിമുദ്രയ്ക്കൊപ്പം ‘ യുഎഇയിലേക്കു സ്വാഗതം’ എന്ന വാചകവും സന്ദർശകരെ വരവേറ്റു. ‌ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയ നൂറു യാത്രക്കാർക്ക് സൗജന്യ […]

യു എ ഇ പ്രവാസികൾക്ക് സന്തോഷ വാർത്ത ; ഇനി മുതല്‍ നിലവിലെ തൊഴിൽ ഉടമയുടെ അനുമതി ഇല്ലാതെ പാര്‍ട് ടൈം ജോലി ചെയ്യാം

March 21, 2018 FazRecipe 0

യുഎഇയിൽ പാർടൈം തൊഴിൽ കരാർ പ്രാബല്യത്തിലായി. വിദഗ്‌ധ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കുന്ന തൊഴിൽകരാറുകൾ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് നൽകുക. വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനാണ് ഒന്നിലധികം കമ്പനികളിൽ ജോലിചെയ്യാനുള്ള […]