ആപ്പും വേണ്ട ഒന്നും വേണ്ട ഇന്ത്യയിൽ ഓടുന്ന എല്ലാ ട്രെയിനുകളുടെ വിവരവും അറിയാം ഫോണിൽ

നല്ലൊരു അറിവാണ്, വാട്സ് ആപ്പിൽ കിട്ടിയത്.. എല്ലാവർക്കും ഉപകാരപ്പെട്ടേക്കാം.അതു കൊണ്ട് പോസ്റ്ററുന്നു’.
ഏത് ട്രെയിനിന്റെയും Running Status അറിയാൻ ഇനി ഗൂഗിൾ സർച്ച് ചെയ്യേണ്ട.വളരെ എളുപ്പം, ഇവിടെ കൊടുത്ത വാട്സപ്പ് നമ്പർ (00917349389104)നിങ്ങളുടെ മൊബൈലിൽ ആദ്യം Save ചെയ്യുകനിങ്ങൾക്ക് ആവശ്യമുള്ള ട്രെയിനിന്റെ നമ്പർ മാത്രം വാട്സപ്പിൽ ടൈപ്പ് ചെയ്ത് Sent ചെയ്യുക , നിമിഷങ്ങൾക്കുള്ളിൽ ട്രെയിൻ എവിടെയെത്തിയെന്ന കാര്യം അറിയിച്ചു കൊണ്ടുള്ള സന്ദേശം നിങ്ങൾക്ക് ലഭിക്കുന്നതാണ്ഉദാ: തെക്കോട്ടുള്ള പരശുരാം എക്സപ്രസ്സാണെങ്കിൽ 16649 എന്ന് മാത്രം ടൈപ്പ് ചെയ്യുക
ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രതമായെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.

Be the first to comment

Leave a Reply

Your email address will not be published.


*