അനാവശ്യ രോമങ്ങൾ പൊഴിച്ചു കളയാൻ കോൾഗേറ്റ്

അനാവശ്യമായ രോമവളര്‍ച്ച സ്വകാര്യഭാഗങ്ങളിലെ പ്രശ്നമാകുമ്ബോള്‍ അതിനെ പ്രതിരോധിയ്ക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും പലരും വിധേയമാകും. ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നതാണ് പ്രധാന പ്രശനം.

വെള്ളവും ബേക്കിംഗ് സോഡയും ഉപയോഗിച്ച്‌ ഈ പ്രശ്നത്തെ വളരെ എളുപ്പത്തില്‍ ഇല്ലാതാക്കാം. പലപ്പോഴും ഇതിനായി നമ്മള്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളേയും മറ്റുമാണ് അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ തന്നെയാണ് മറ്റൊരു വിഷയം. ഇനി ഈ പ്രശ്നത്തെ വീട്ടിലിരുന്നു കൊണ്ട് തന്നെ എങ്ങനെ മാറ്റാം എന്ന് നോക്കാം .

ആവശ്യമുള്ള സാധനങ്ങള്‍ വെള്ളം- 200 മില്ലിലിറ്റര്‍, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവയാണ് .

നല്ലതു പോലെ തിളപ്പിച്ചതിനു ശേഷം വെള്ളം വാങ്ങി വെയ്ക്കുക.ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ഇതിലേക്ക് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക.ആദ്യഘട്ടത്തില്‍ ചെയ്യേണ്ടത് ഇത്രയുമാണ്.

ഈ മിശ്രിതത്തില്‍ ഒരു കഷ്ണം പഞ്ഞി എടുത്ത് മുക്കി രോമം കളയേണ്ട ഭാഗത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുന്നത്‌ നല്ലതാണ്. റെഗുലര്‍ മോയ്സ്ചുറൈസിംഗ് ക്രീം ദിവസവും ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം ചെയ്യുമ്ബോള്‍ തന്നെ പ്രകടമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും. ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റം വരാതെ തന്നെ ഇത് അനാവശ്യ രോമങ്ങളെ ഇല്ലാതാക്കുന്നു.

വാക്സ് ചെയ്യുമ്ബോള്‍ ഉണ്ടാവുന്ന വേദനയും അലര്‍ജിയും എല്ലാം ഒഴിവാക്കാന്‍ ഈ ഒറ്റമൂലി സഹായിക്കുന്നു. ഇതിലൂടെ രോമത്തിന്‍െ വളര്‍ച്ച ഇല്ലാതാവുന്നു.

ഇതൊന്നും കൂടാതെ വളരെ എളുപ്പത്തില്‍ മിനുട്ടുകള്‍ കൊണ്ട് കോള്‍ഗെറ്റ് ഉപയോഗിച്ച് രോമംങ്ങള്‍ കളയാം.. എങ്ങനെ എന്ന് അറിയാന്‍ ഈ വീഡിയോ കാണുക

വീഡിയോ കാണാം

Be the first to comment

Leave a Reply

Your email address will not be published.


*