ലൈസൻസ് എടുക്കാൻ നിൽക്കുന്നവരും എടുക്കാത്തവരും ഇതൊന്നു കാണുക H, ഇടുന്ന വേവലാതി അങ്ങു മാറി അടിപൊളി ആയി H, ഇടാൻ കഴിയും

ഇന്ന് നമ്മളിൽ പലർക്കും അറിയാത്തതും ഓർക്കുമ്പോൾ വേവലാതി ഉള്ളതും ഒരു കാര്യത്തെ കുറിച്ചാണ്.

ഫോർ വീൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ വേണ്ടി നമ്മൾ ഓരോരുത്തരും ചെയ്യേണ്ട പ്രതാന കടമ്പ H, എടുക്കുന്നത് എങ്ങനെ എന്നാണ് , എച്ച് ഇടേണ്ട കമ്പികളുടെ അകലം 14, അടി ആണ് വരുന്നത് ടോട്ടൽ അതിന്റെ ലെങ്ത് നാല്പത്തി രണ്ട് അടി ആണ് വരുന്നത് എച്ച് ഇട്ടും എട്ട് ഇട്ടും ആറ് ഇട്ടും എല്ലാം ലൈസൻസ് കരസ്ഥമാക്കി യവർ ഉണ്ട് ഒരുപാട് പേര് എന്നാൽ അവർ ആരെയും പുച്ഛിച്ചു തള്ളേരുത് കാരണം നിങ്ങൾ ലൈസൻ എടുക്കുന്നതിനു മുന്പും അവരെ പോലെ ആയിരുന്നു. അപ്പോൾ നമുക്ക് H, ഇടുന്നത് എങ്ങനെ എന്ന് നോക്കാം വീഡിയോ കാണുക.

Be the first to comment

Leave a Reply

Your email address will not be published.


*