സൗദിയിൽ ഉള്ളവർ ജാഗ്രത

ഇപ്പോൾ സൗദിയിൽ നടക്കുന്നത് പല ആളുകളുടെ മൊബിലേക്ക് മെസ്സേജ് വരുന്നുണ്ട് ഒരു ലക്ഷം രണ്ട് ലക്ഷം രൂപ നിങ്ങൾക്ക് പ്രൈസ് അടച്ചിട്ടുണ്ട് നിങ്ങളുടെ മൊബൈലിയിലേക്ക് വന്നിരിക്കുന്നു otp നമ്പർ ഈ നമ്പറിലേക്ക് സെന്റ് ചെയ്തിട്ടുണ്ടുണ്ടെങ്കിൽ നിങ്ങൾക്ക് അടിച്ച പ്രൈസ് ബാങ്ക് അക്കൗണ്ട് തെരുണതായിരിക്കും അതിന് നിങ്ങൾ ചെയ്യാനുണ്ടത് നിങ്ങൾ ആദ്യം ഈ മെസ്സേജ് ചെയുന്ന നമ്പറിലേക്ക് ഞങ്ങൾ പറയുന്ന റീചാർജ് coupon സെന്റ് ചെയ്തുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ബാങ്കിൽ വന്ന അമൗണ്ട് നിങ്ങളുടെ കടയിലേക്കോ വീട്ടിലേക്കോ എത്തിച്ച തെരുണാതായിരിക്കും

ഒരുപാട് കഷ്ടപ്പെടുന്ന പ്രവാസികളുടെ മൊബൈലിലേക്ക് വരുന്ന ഈ ചതി മാക്സിമം കൂട്ടകാരിലേക്ക് എത്തിക്കുക

Be the first to comment

Leave a Reply

Your email address will not be published.


*