നിങ്ങളുടെ വണ്ടിയും ജീവനും നശിക്കാതിരിക്കാൻ ഈ പോലീസ് മുന്നറിപ്പ് ശ്രദ്ധിക്കുക

March 7, 2018 Faznews 0

ഈ വേനൽക്കാലത്തു എല്ലാവരും പെട്രോൾ അടിക്കുമ്പോ ഇതൊന്നു ശ്രദ്ധിക്കണം മറ്റുള്ള സുഹൃത്തുക്കൾക്കായി പരമാവധി ഷെയർ ചെയ്യണം . കൂടുതൽ വിവരണങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം.. വീഡിയോ കാണാം

കുടവയർ അല്പം പോലും വേണമെന്ന ആഗ്രഹം ഇല്ലെങ്കിൽ മാത്രം കിടക്കാൻ നേരം ഈ പാനീയം കുടിക്കൂ.

March 7, 2018 Faznews 0

കുടവയറും വയറ്റിലെ കൊഴുപ്പും അമിതവണ്ണവും എല്ലാം ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.ഏറ്റവും അപകടകാരിയും ശരീരത്തെ വികൃതമാക്കുന്നതില്‍ മുന്നിൽ നിൽക്കുന്നതും ആയ ഒരു കൊഴുപ്പാണ് വയറിലെ കൊഴുപ്പ്.നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു […]

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ‘മില്ലെനിയം മില്ല്യണയർ’ സമ്മാനം പ്രവാസി മലയാളിക്ക്

March 6, 2018 FazRecipe 0

ദുബായ്: നീണ്ട മൂന്നു പതിറ്റാണ്ടിനു ശേഷം തൻറെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് കുന്നത്തകത്ത് അബ്ദുൽ ഗഫൂർ. ദുബായ് ഡ്യൂട്ടി ഫ്രീ നടത്തിയ ‘മില്ലെനിയം മില്ല്യണയർ’ നറുക്കെടുപ്പിലാണ് അബ്ദുൽ ഗഫൂർ വിജയിയായത്. ആഡംബര കാറുകളിലൊന്നായ ഓഡിയുടെ […]

ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനത്തിന് പുറമെ അബുദാബി ബിഗ് ടിക്കറ്റിൽ 12 കോടി പ്രവാസി മലയാളിക്ക്

March 5, 2018 FazRecipe 0

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഇന്ത്യൻ ഭാഗ്യം ഇക്കുറിയും പിഴച്ചില്ല. ദി സൂപ്പർ സീരീസ് 189ൽ നറുക്കെടുപ്പ് നടന്ന എട്ടു സമ്മാനത്തുകകളിൽ ഏഴും ഇന്ത്യക്കാര്‍ക്കു സ്വന്തം. ഒന്നാം സമ്മാനമായ 7 ദശലക്ഷം ദിർഹം […]

റി എൻട്രി വിസയിൽ പോയി മടങ്ങാതിരുന്നാൽ ..!!!! ജവാസാത്തിന്റെ വിശദീകരണം

February 28, 2018 FazRecipe 0

റിയാദ് : തൊഴിൽ വിസയിലുള്ള ഒരു വിദേശി റി എൻട്രി വിസയിൽ സൗദിക്ക് പുറത്ത് പോയി നിർദ്ദിഷ്ട ദിനങ്ങൾക്കുള്ളിൽ മടങ്ങി വന്നില്ലെങ്കിൽ അയാൾക്ക് സൗദിയിലേക്ക് 3 വർഷത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് ജവാസാത്ത് ഔദ്യോഗികമായി വീണ്ടും […]

ഒന്നുമില്ലായ്മയില്‍ നിന്നും ദോശ പ്ലാസ എന്ന വലിയ സാമ്രാജ്യം കെട്ടിപ്പൊക്കിയ പ്രേമിന്റെ ജീവിതം.!

February 28, 2018 FazRecipe 0

ഒന്നുമില്ലായ്മയില്‍ നിന്നും ദോശ പ്ലാസ എന്ന വലിയ സാമ്രാജ്യം സ്വന്തം കഠിനപ്രയത്‌നത്താല്‍ കെട്ടിപ്പൊക്കിയ കഥയാണ് പ്രേം ഗണപതിയ്ക്ക് പറയാനുള്ളത്. 17ാമത്തെ വയസില്‍ പട്ടിണി സഹിക്കാനാകാതെ സ്വന്തം നാടായ തൂത്തുകുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ട് പ്രേം […]

ഈത്തപ്പന മടലിന്റെ വെളിച്ചത്തിൽ നിന്നും വൈദ്യുത വിളക്കിലേക്ക്‌ മദീന പള്ളി മാറിയ ചരിത്രം..!!

February 27, 2018 Faznews 0

മദീന പള്ളിയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഇലക്ട്രിക് ബൾബിന്റെ ചരിത്രവും പള്ളിയിൽ ആദ്യമായി വെളിച്ചം തെളിച്ച ചരിത്രവും വളരെ കൗതുകമുണർത്തുന്ന വായനയാണു. ഹിജ് റ 1325 ലാണു (1908) ആദ്യമായി ഒരു ഇലക്ട്രിക്‌ ബൾബ്‌ മദീന […]

വിദേശ തൊഴിലാളി ചതിച്ചു; കഫീൽ 6 വർഷം ജയിലിൽ..ഒടുവിൽ രാജാവിന്റെ കാരുണ്യത്തിൽ മോചനം

February 26, 2018 FazRecipe 0

റിയാദ് – തന്റെ സ്‌പോൺസർഷിപ്പിനു കീഴിൽ ജോലി ചെയ്തുവന്ന വിദേശിക്ക് ജാമ്യംനിന്ന് ജയിലിലായ സൗദി പൗരന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാരുണ്യം. ആറു വർഷമായി മലസ് ജയിലിൽ തടവിലായിരുന്ന സൗദി പൗരൻ ആദിലിന്റെ […]

വീണ്ടും കൊള്ള : അമേരിക്കയിലെ സാൻ യുവാൻ ദ്വീപിൽ നിന്നും ന്യൂയോർക്ക് – ദോഹ വഴി കരിപ്പൂരിൽ വന്ന യാത്രക്കാരന്റെ രണ്ടര ലക്ഷം രൂപയുടെ വില വരുന്ന സാധനങ്ങൾ ഇന്ന് പുലർച്ചെ കൊള്ളയടിക്കപ്പെട്ടു.

February 24, 2018 FazRecipe 0

അമേരിക്കയിലെ സാൻ യുവാൻ ദ്വീപിൽ നിന്നും ന്യൂയോർക്ക് – ദോഹ വഴി കരിപ്പൂരിൽ വന്ന യാത്രക്കാരന്റെ രണ്ടര ലക്ഷം രൂപയുടെ വില വരുന്ന സാധനങ്ങൾ ഇന്ന് പുലർച്ചെ 24.2.2018 ന് രണ്ട് മണിക്ക് കൊള്ളയടിക്കപ്പെട്ടു. […]

സമ്മാനം അടിച്ചതായി അറിയിച്ച് ഫോൺ തട്ടിപ്പ്: 12 അംഗസംഘം അറസ്റ്റിൽ

February 23, 2018 FazRecipe 0

ദമാം- നിരവധി സൗദി പൗരന്മാരെയും വിദേശികളെയും കബളിപ്പിച്ച ഏഷ്യൻ വംശജരായ 12 അംഗ ഫോൺ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് കേണൽ സിയാദ് അൽറഖീത്തി അറിയിച്ചു. മൊബൈൽ ഫോണുകളിൽ […]