ഇനി വൈദ്യുതിയും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം

February 19, 2018 Faznews 0

മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതു പോലെ ഇനി വൈദ്യുതിയും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വൈദ്യുതി ബില്ലറിയാന്‍ മീറ്റര്‍ റീഡറെ കാത്തിരിക്കുകയോ പണമടക്കാനായി ബില്‍കൗണ്ടറിന് മുന്നില്‍ ക്യു നില്‍ക്കുകയോ വേണ്ട. മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പ്രീപെയ്ഡ് […]

സൗദിയിൽ ഉള്ളവർ ജാഗ്രത

February 18, 2018 Faznews 0

ഇപ്പോൾ സൗദിയിൽ നടക്കുന്നത് പല ആളുകളുടെ മൊബിലേക്ക് മെസ്സേജ് വരുന്നുണ്ട് ഒരു ലക്ഷം രണ്ട് ലക്ഷം രൂപ നിങ്ങൾക്ക് പ്രൈസ് അടച്ചിട്ടുണ്ട് നിങ്ങളുടെ മൊബൈലിയിലേക്ക് വന്നിരിക്കുന്നു otp നമ്പർ ഈ നമ്പറിലേക്ക് സെന്റ് ചെയ്തിട്ടുണ്ടുണ്ടെങ്കിൽ […]

ഇന്ത്യ-യുഎഇ ഇടപാടുകൾ ഇനി രൂപയിലും ദിർഹത്തിലും നേരിട്ട് :ഇന്ത്യയും യുഎഇയും തമ്മിൽ ധാരണ

February 15, 2018 Faznews 0

ദുബായ് ∙ ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളെ ആശ്രയിക്കാതെ രൂപയിലും ദിർഹത്തിലും വ്യാപാര ഇടപാടു നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണ. ഉഭയകക്ഷി വ്യാപാരത്തിനു കുതിപ്പേകുകയും ഇടപാടുകൾ ലളിതമാക്കുകയും ചെയ്യുന്ന സുപ്രധാന തീരുമാനമാണിത്. പ്രധാനമന്ത്രി […]

മനോധൈര്യം കൈവിടാതെ 261 യാത്രക്കാരുടെ ജീവന് രക്ഷയായത് വനിതാ പൈലറ്റിന്റെ നിര്‍ണ്ണായക ഇടപെടലിലൂടെ

February 13, 2018 Faznews 0

മുംബൈ: കഴിഞ്ഞ ദിവസം സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വന്‍ ആകാശ ദുരന്തം ഒഴിവായത്. എയര്‍ ഇന്ത്യ വനിതാ പൈലറ്റായ ക്യാപറ്റന്‍ അനുപമ കോലിയുടെ മനസാന്നിധ്യമാണ് 261 യാത്രക്കാരുടെ ജീവന് രക്ഷയായത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നേര്‍ക്കു നേരെ […]

അബുദാബി ബിഗ് ടിക്കറ്റിലെ ഭാഗ്യ സമ്മാനം 17.44 കോടി രൂപ വീണ്ടും പ്രവാസി മലയാളിക്കൊപ്പം

February 6, 2018 Faznews 0

അബുദാബി∙ ജോലി തേടി ഗൾഫ് നാടുകളിലെത്തുന്ന ഇന്ത്യൻ പ്രവാസികളെ അറേബ്യൻ ഭാഗ്യം വിട്ടൊഴിയുന്നില്ല. ഇന്നു നറുക്കെടുത്ത അബുദാബി ബിഗ് ടെൻ പരമ്പര നറുക്കെടുപ്പിൽ ഒന്നാം സമ്മാനമുൾപ്പെടെ ആദ്യ പത്തു സമ്മാനങ്ങളും ഇന്ത്യൻ പ്രവാസികൾക്കാണ്. ഒന്നാം […]

15 പേര്‍ക്കു സഞ്ചരിക്കാവുന്ന ലോഞ്ചില്‍ 60 പേരടങ്ങിയ സംഘത്തോടൊപ്പം ദുബായ്‌യിലേക്ക്, മരണത്തെ മുഖാമുഖം കണ്ട കടല്‍ യാത്ര; പതിനാലാം വയസില്‍ തുടങ്ങിയ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ആദ്യകാല പ്രവാസി കല്ലയില്‍ ഇബ്രാഹിം ഹാജി

January 30, 2018 Faznews 0

തൃശൂര്‍:15 പേര്‍ക്കു സഞ്ചരിക്കാവുന്ന ലോഞ്ചില്‍ 60 പേരടങ്ങിയ സംഘത്തോടൊപ്പം ദുബായ് ഗോര്‍ഫുഖാന്‍ തീരത്തേക്ക് ഒരു യാത്ര. മരണം മുഖാമുഖം കണ്ട ആ കടല്‍ യാത്രയില്‍ അനുഭവിച്ച ദുരിതങ്ങള്‍ കുറച്ചൊന്നുമല്ല. ഭക്ഷണവും വെള്ളവും ഇല്ലാതെ കുറേ […]

പാസ്‌പോര്‍ട്ടിലെ പുതിയ മാറ്റം ; വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും

January 21, 2018 Faznews 0

കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്നും രക്ഷിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുടെയും പേര് നീക്കം ചെയാന്‍ തീരുമാനിച്ചത് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. […]

സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി

January 19, 2018 Faznews 0

ദുബായ് ഹെല്‍ത്ത് അതോറിറ്റി(ഡിഎച്ച്എ) രാജ്യത്തെ യുവ ഡോക്ടര്‍മാരുമായി സഹകരിച്ച് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. ദുബായ് ഹെല്‍ത്ത് ഫോറത്തിന്റെ ആദ്യദിവസം ഡിഎച്ച്എയുടെ യൂത്ത് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളും വീട്ടുജോലിക്കാരുമായ നിരവധി പേര്‍ക്ക് […]

പൊലീസിന്‍റെ പ്രവൃത്തികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ പൊതുജനത്തിന് അവകാശമുണ്ടോ ? ഇതാണ് ഉത്തരം

January 18, 2018 Faznews 0

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ, പ്രതിഷേധ പ്രകടനങ്ങളോ മാര്‍ച്ചോ ധര്‍ണയോ ഒക്കെ നടത്തുമ്പോള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്ന പൊലീസുകാരെ കണ്ടിട്ടുണ്ടാകും. പൊലീസിന്‍റെ തുടര്‍ന്നുള്ള നടപടികള്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ കരുത്താര്‍ജ്ജിച്ചതോടെ പൊലീസുകാരുടെ […]

വിദ്യാഭ്യാസം കുറഞ്ഞവരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച്; കടുത്ത പ്രതിഷേധവുമായി പ്രവാസികള്‍

January 17, 2018 Faznews 0

ന്യൂഡല്‍ഹി: വിദ്യാഭ്യാസയോഗ്യതയുടെ പേരില്‍ പ്രവാസികളെ പരിഹസിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രവാസിക കൂട്ടായ്മകളുടെ പ്രതിഷേധം. വിദ്യാഭ്യാസം മാനദണ്ഡമാക്കി പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനെതിരെയാണ് പ്രവാസികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ […]