15 പേര്‍ക്കു സഞ്ചരിക്കാവുന്ന ലോഞ്ചില്‍ 60 പേരടങ്ങിയ സംഘത്തോടൊപ്പം ദുബായ്‌യിലേക്ക്, മരണത്തെ മുഖാമുഖം കണ്ട കടല്‍ യാത്ര; പതിനാലാം വയസില്‍ തുടങ്ങിയ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ആദ്യകാല പ്രവാസി കല്ലയില്‍ ഇബ്രാഹിം ഹാജി

January 30, 2018 Faznews 0

തൃശൂര്‍:15 പേര്‍ക്കു സഞ്ചരിക്കാവുന്ന ലോഞ്ചില്‍ 60 പേരടങ്ങിയ സംഘത്തോടൊപ്പം ദുബായ് ഗോര്‍ഫുഖാന്‍ തീരത്തേക്ക് ഒരു യാത്ര. മരണം മുഖാമുഖം കണ്ട ആ കടല്‍ യാത്രയില്‍ അനുഭവിച്ച ദുരിതങ്ങള്‍ കുറച്ചൊന്നുമല്ല. ഭക്ഷണവും വെള്ളവും ഇല്ലാതെ കുറേ […]

സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി

January 19, 2018 Faznews 0

ദുബായ് ഹെല്‍ത്ത് അതോറിറ്റി(ഡിഎച്ച്എ) രാജ്യത്തെ യുവ ഡോക്ടര്‍മാരുമായി സഹകരിച്ച് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. ദുബായ് ഹെല്‍ത്ത് ഫോറത്തിന്റെ ആദ്യദിവസം ഡിഎച്ച്എയുടെ യൂത്ത് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളും വീട്ടുജോലിക്കാരുമായ നിരവധി പേര്‍ക്ക് […]

പൊലീസിന്‍റെ പ്രവൃത്തികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ പൊതുജനത്തിന് അവകാശമുണ്ടോ ? ഇതാണ് ഉത്തരം

January 18, 2018 Faznews 0

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ, പ്രതിഷേധ പ്രകടനങ്ങളോ മാര്‍ച്ചോ ധര്‍ണയോ ഒക്കെ നടത്തുമ്പോള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്ന പൊലീസുകാരെ കണ്ടിട്ടുണ്ടാകും. പൊലീസിന്‍റെ തുടര്‍ന്നുള്ള നടപടികള്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ കരുത്താര്‍ജ്ജിച്ചതോടെ പൊലീസുകാരുടെ […]

വീട്ടിലിരുന്നാലും ഇനി പണമുണ്ടാക്കാം

December 30, 2017 Faznews 0

മാസവരുമാനത്തില് നിന്ന് മിച്ചംപിടിച്ച്‌സമ്ബത്തുണ്ടാക്കാനുള്ള പ്രയത്നത്തില് ഭൂരിഭാഗം മലയാളികളും ആഗ്രഹിക്കുന്നതാണ് അധികവരുമാനത്തിനുള്ള മാര്ഗങ്ങള്. ചിലര് പാര്ട്ട് ടൈം ജോലിയുടെ സാധ്യതകള് പ്രയോജനപ്പെടുത്തുമ്ബോള് ഭൂരിഭാഗവും കുറുക്കുവഴികളുടെ പിറകേ പോകുന്നു. കമ്മിഷന് കച്ചവടവും ഇടനില ബിസിനസ്സുമായി കുരുക്കിലകപ്പെടുന്നവരും നിരവധി. […]

ഇനി ആധാർ ഫേസ്ബുക്കിലും ഫേസ്ബുക് ഇനി മുതൽ ആധാർ കാർഡും ആയി ലിങ്ക് ചെയേണ്ടി വന്നേക്കും

December 29, 2017 Faznews 0

സാന്‍ഫ്രാന്‍സിസ്‌കോ:ആധാര്‍ കാര്‍ഡ് ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുമെന്ന് സൂചന. ഇനിമുതല്‍ പുതിയതായി ഫേസ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ ഫീച്ചര്‍ നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഫേസ്ബുക്ക് അധികൃതര്‍. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ അക്കൗണ്ട് […]

​കണ്ണൂർ (CNN) വിമാന താവളത്തിൽ നിന്നും മറ്റു വിമാന താവളങ്ങളിലേക്കുള്ള ദൂരം (കിലോമീറ്ററിൽ)

December 22, 2017 Faznews 0

കണ്ണൂർ (CNN) വിമാന താവളത്തിൽ നിന്നും മറ്റു വിമാന താവളങ്ങളിലേക്കുള്ള ദൂരം (കിലോമീറ്ററിൽ) 1) മദീന (MED)      4,024.2 km(5hr:10m) 2) ജിദ്ദ (JED)      4,015.14 (5hr:09m) 3) […]

100 രൂപയുടെ പെട്രോളടിച്ചിട്ട് പണം കൊടുക്കാതെ മുങ്ങിയ നാറിയെ നാണം കെടുത്തി സോഷ്യല് മീഡിയ, പമ്പിലെ ജീവനക്കാരനെ കബളിപ്പിച്ച് കടന്ന യുവാവിന് കിട്ടിയ പണി ഇങ്ങനെ

December 19, 2017 Faznews 0

പാലക്കാട്: 100 രൂപയുടെ പെട്രോളടിച്ചിട്ട് പണം കൊടുക്കാതെ പമ്പിലെ ജീവനക്കാരനെ കബളിപ്പിച്ച് കടന്ന യുവാവിനെ നാണം കെടുത്തി സോഷ്യല് മീഡിയ. പെട്രോള് പമ്പിലെ ജോലിയെന്നാല് വല്ലാത്ത ജോലി തന്നെയാണ്. ജോലിക്കുശേഷം ഒരു രൂപയുടെ കുറവുണ്ടായാല് […]

പ്രവാസികള്ക്ക് വീണ്ടും ഇരുട്ടടി: സ്വദേശിവത്കരണം അഞ്ച് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സൗദി ചേംബര്‌

December 15, 2017 Faznews 0

റിയാദ്: സൗദിയില് സ്വദേശിവത്കരണം സ്വകാര്യമേഖലയിലെ അഞ്ച് തൊഴിലിടങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കണമെന്ന് സൗദി ചേംബര്. തൊഴില്വിപണിയുമായി ബന്ധപ്പെട്ട ദേശീയസമിതിയുടെ ഉപമേധാവി മുഹമ്മദ് അല്മുഹമ്മദിയാണ് ചേംബറില് അഭിപ്രായം മുന്നോട്ട് വച്ചത്. വാഹനവില്പ്പന, ഫര്ണീച്ചര് വിപണി, മാര്ക്കറ്റിംഗ്, കമ്പ്യൂട്ടര് പ്രോഗ്രാമിങ്, […]

പണി കിട്ടാതിരിക്കാൻ ഫോൺ മറ്റൊരാളുടെ കൈയിൽ കൊടുത്ത ശേഷം തിരിച്ചു കിട്ടുമ്പോൾ ഈ കോഡ് അടിച്ചു നോക്കുക.. വീഡിയോ മറ്റുള്ളവരിലെകും ഷെയര്‍ ചെയൂ

December 14, 2017 Faznews 0

മറ്റൊരാളുടെ കയ്യിൽ ഫോൺ കൊടുത്തു തിരിച്ചു കിട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത് – മൊബൈൽ ഫോണുകൾ ഇല്ലാതെ ജീവിക്കാൻ ആവില്ലെന്ന സാഹചര്യം വന്നെത്തി കഴിഞ്ഞു .ഇന്നത്തെ കാലത്തു കൊച്ചു കുട്ടികൾക്ക് പോലും മൊബൈൽ ഫോൺ ഉപയോഗിക്കാനും അതിന്റെ […]

ഏറെ അപകടം വിതച്ച ഓഖിക്ക് ശേഷം സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യന്‍ തീരത്തേക്ക് [പരമാവധി ഷെയര്‍ ചെയ്യുക]

December 7, 2017 Faznews 0

വമ്പന്‍ നാശ നഷ്ടം വരുത്തിയ ഓഖി ചുഴലിക്കാറ്റിന്‍ ശേഷം സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യന്‍ തീരത്തെ ലക്ഷ്യം വച്ച് നീങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ഓഖിയെക്കാള്‍ ഇരട്ടി പ്രഹര ശേഷിയുള്ള ഈ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് എത്തിയാല്‍ […]