സമ്മാനം അടിച്ചതായി അറിയിച്ച് ഫോൺ തട്ടിപ്പ്: 12 അംഗസംഘം അറസ്റ്റിൽ

February 23, 2018 FazRecipe 0

ദമാം- നിരവധി സൗദി പൗരന്മാരെയും വിദേശികളെയും കബളിപ്പിച്ച ഏഷ്യൻ വംശജരായ 12 അംഗ ഫോൺ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് കേണൽ സിയാദ് അൽറഖീത്തി അറിയിച്ചു. മൊബൈൽ ഫോണുകളിൽ […]

മക്കരപ്പറമ്പിന്‍റെ സ്വന്തം ഭിഷഗ്വരൻ കുഞ്ഞയ്മുട്ടി ലാക്കട്ടർ

February 23, 2018 Faznews 0

1970 കളിൽ രാമപുരം , കരിഞ്ചാപ്പാടി, വറ്റല്ലൂർ, പഴമള്ളൂർ, ചെലൂർ, പെരിന്താറ്റിരി, പോത്തുകുണ്ട്, കുഴാ പറമ്പ് വൃത്തത്തിൽ വസിക്കുന്ന മുഴുവൻ ജനങ്ങളുടെയും ആശ്രയ കേന്ദ്രം ” മക്കരപ്പറമ്പ് അങ്ങാടി. വാണിജ്യ വിനിമയം, നിത്യോപയോഗ സാധനം […]

കള്ളന്മാരുടെ സ്വന്തം കരിപ്പൂർ! മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയാത്തത് എന്തേ? കോഴിക്കോട് എയർപോർട്ടിൽ മോഷണം തുടർക്കഥ

February 20, 2018 FazRecipe 0

മോഷ്ടാക്കളുടെ താവളമാണോ കോഴിക്കോട് കരിപ്പൂർ വിമാനത്താവളമെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ദിവസങ്ങൾക്ക് മുമ്പ് അവധിക്കായി നാട്ടിലേക്കെത്തിയ പ്രവാസിക്ക് വിമാനത്താവളത്തിൽ നിന്നും നഷ്ടപ്പെട്ടമായത് ഒരു കോടി രൂപയോളം വിലമതിക്കുന്ന ലഗേജായിരുന്നു. വർഷങ്ങൾ […]

ഇനി വൈദ്യുതിയും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം

February 19, 2018 Faznews 0

മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതു പോലെ ഇനി വൈദ്യുതിയും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വൈദ്യുതി ബില്ലറിയാന്‍ മീറ്റര്‍ റീഡറെ കാത്തിരിക്കുകയോ പണമടക്കാനായി ബില്‍കൗണ്ടറിന് മുന്നില്‍ ക്യു നില്‍ക്കുകയോ വേണ്ട. മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പ്രീപെയ്ഡ് […]

(വീഡിയോ) ഫ്രീസറിൽ കണ്ടെത്തിയ ഫിലിപ്പീൻ വീട്ടുജോലിക്കാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; തേങ്ങലടക്കാനാകാതെ ഒരു രാജ്യം

February 17, 2018 FazRecipe 0

കുവൈത്ത് സിറ്റി∙ കുവൈത്തിൽ ആൾപ്പാർപ്പില്ലാത്ത അപാർട്ട്മെന്റിലെ ഫ്രീസറിൽ കണ്ടെത്തിയ ഫിലിപ്പീൻ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫിൽസിന്റെ മൃതദേഹം സ്വദേശത്ത് ബന്ധുക്കളുടെ അടുത്ത് എത്തിച്ചു. മനില വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജോന്നയുടെ സഹോദരി ജെസീക്ക ഡെമാഫിൽസ് […]

ഒരു കോടി 20 ലക്ഷത്തിന്‍റെ ലംബോര്‍ഗിനി കാര്‍ ഈ യുവാവ് വാങ്ങിയത് 7385 രൂപ മുടക്കി

February 15, 2018 FazRecipe 0

ടള്‍ഹൈസ് :വെറും 7385 രൂപ മുതല്‍ മുടക്കി ഒരു യുവാവ് സ്വന്തമാക്കിയത് ഒരു കോടി 20 ലക്ഷത്തിന്‍റെ ലംബോര്‍ഗിനി കാര്‍. അമേരിക്കന്‍ സ്വദേശിയായ പീറ്റര്‍ സാഡിങ്ട്ടണ്‍ എന്ന 35 വയസ്സുകാരനാണ് ഇത്രയും കുറഞ്ഞ തുക […]

യു.എ.ഇയില്‍ 22 പേരെ സിമന്റ് മിക്‌സറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി : സംഭവത്തില്‍ ദുരൂഹത

February 14, 2018 FazRecipe 0

ഷാര്‍ജ : യു.എ.ഇയില്‍ 22 പേരെ സിമന്റ് മിക്സറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത. സിമന്റ് മിക്സറില്‍ ഒളിച്ചിരിക്കുന്ന രീതിയിലാണ് 22 പേരെ ഷാര്‍ജ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. രഹസ്യന്വേഷണ വിവരത്തെ തുടര്‍ന്ന് […]

മനോധൈര്യം കൈവിടാതെ 261 യാത്രക്കാരുടെ ജീവന് രക്ഷയായത് വനിതാ പൈലറ്റിന്റെ നിര്‍ണ്ണായക ഇടപെടലിലൂടെ

February 13, 2018 Faznews 0

മുംബൈ: കഴിഞ്ഞ ദിവസം സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വന്‍ ആകാശ ദുരന്തം ഒഴിവായത്. എയര്‍ ഇന്ത്യ വനിതാ പൈലറ്റായ ക്യാപറ്റന്‍ അനുപമ കോലിയുടെ മനസാന്നിധ്യമാണ് 261 യാത്രക്കാരുടെ ജീവന് രക്ഷയായത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നേര്‍ക്കു നേരെ […]

പാസ്പോര്ട്ട് കളഞ്ഞുപോയാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക

February 12, 2018 FazRecipe 0

പാസ്‌പോർട്ട് നഷ്ടപ്പെട്ടതിന്റെ പേരിൽ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വന്നവർ ധാരാളം. വിദേശത്തൊരു ജോലി ശരിയാക്കാനൊരുങ്ങുമ്പോൾ, പാസ്‌പോർട്ട് വീട്ടിൽ തിരഞ്ഞു നോക്കുമ്പോൾ കാണാനില്ല… ലീവിൽ നാട്ടിൽ വന്നു തിരിച്ചു പോകാനൊരുങ്ങുമ്പോൾ എടുത്തുവെച്ച പാസ്‌പോർട്ട് കാണാനില്ല… വിദേശത്തേക്കുള്ള […]

ദുബായ് വിമാനത്താവളത്തിലെ യാത്രക്കാർക്ക് ഇനി “സ്മാർട്ട്” ആയി കടന്നു പോകാം

February 12, 2018 FazRecipe 0

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവരും തിരിച്ചെത്തുന്നവരുമായ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ടെര്‍മിനല്‍ ഒന്നില്‍ സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതായി അധികൃതര്‍. ദുബായ് എയര്‍പോര്‍ട്ട്‌സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ […]